Vaagmi
0
ചികിത്സകി രേണുകേ -- നിങ്ങള്ടെ പൂറ്വീക ഭാഷയായ ഹിന്ദി എനിക്ക് മനസ്സിലാകുന്നില്ല. ആയതുകൊണ്ട് ഏന്റെ സ്വന്തം പൂറ്വീക ഭാഷയായ മലയാളത്തില് മറുപടി അയക്കുന്നു. തെത്തിദ്ധരിക്കരുതു.
ഈ മത്സരം ആവിശ്യമില്ലാത്തതാണ്. ഞാന് നിങ്ങള്ടെ ഗുരുവല്ല.
ആണ് ബ്രാഹ്മണന്മാര്ക്ക് മാത്രമേ ബ്രഹ്മോപദേശവും വേദോപദേശവും കിട്ടാന് അധികാരമുള്ളു എന്നു മുമ്പേ ഞാന് പറഞ്ഞിട്ടുണ്ടല്ലോ. ഈ കലിയുഗത്തില് പ്രത്യേഗിച്ച് ആരാണ് ശിഷ്യസ്ഥാനത്തിന്നു ഉചിതരെന്നു പരീക്ഷിച്ചേ നിര്ണയിക്കാവുള്ളു. ഏന്റെ മുന്പറഞ്ഞ വാര്ത്തകളെ ഒരു തരം കൂടി വായിക്കുക. ശ്രദ്ധയോട് വായിച്ചാല് ഒരു സമയം മനസ്സിലാകാം.
ഇതോടെ ഈ മത്സരം തീരട്ടെ.
സു നാരായണസ്വാമി പട്ടര്
For the benefit of Renukaji:
Transliteration:
sikithsaki Renukey!! ningalude purvika bhashayaayahindi enikku manassil aakunnilla. Aayathukondu ente swantham purvika bhashayaaya malayalaththil marupadi ayikkunnu. thetridharikkaruthey.
Meaning:
Dr Renuka!! your purvika language hindi I am not able to understand. So I am replying in my purvika language Malayalam. Do not misunderstand me.
Transliteration:
Ee malsaram avisyamillaaththaanu. jyan ningalude guruvalla.
Meaning:
This contest is unnecessary. I am not your Guru.
Transliteration:
AAn brahmananmaarkkumaathramE brahmopathesavum vedopasevum kittan adhikaaramullu ennu munbe jyaan paranchittundallO. EE kaliyugaththil prathyekichchu aaraanu sishyasthaanaththinu uchitharennu pareekshichche nirnayikkaavullu. ente munbaththe varththakala orutharam koodi vaayikkuka. shraddayoda vayichchaal oru samayam manasilaakaam.
ithode Ee malsaram theeratte.
su. narayanaswamy battar.
meaning:
I have already said that male brahmins only are eligible for brahmopadesam and vedopadesam. In this kaliyuga who can become a sishya is determined by a proper testing. Please read my earlier statements once again. If you read with application of mind you will understand.
Let this contest stop with this.
Su. Narayanswamy brahmin.
Renukaji, No bill for the service. Now you can indulge in a differential diagnosis of the problem with your patient. LOL.
Last edited: